ജന്മദിനത്തിൽ മമ്മൂക്ക മലയാളികളെ ഞെട്ടിക്കും | filmibeat Malayalam

2018-09-03 256

Mammootty's Upcoming Birthday Surprise
മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കിലും വിസ്മയമായി മാറിക്കൊണ്ടിരിക്കുകയാണ്. യാത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും ഇന്ന് രാവിലെ പുറത്ത് വന്ന ലിറിക്കല്‍ വീഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇനി ആരാധകര്‍ കാത്തിരിക്കുന്നത് മമ്മൂക്കയുടെ പിറന്നാളിന് വേണ്ടിയാണ്.
#Mammootty